പാനി 4th ബിസിനസ് മീറ്റ് റമദാ റിസോർട്ട് കുമ്പളങ്ങിയിൽ വച്ച് നടന്നു
പാനിയുടെ ആർ ഓ വാട്ടർ ടാങ്കർ ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു
പാനി ആർ ഓ വാട്ടർ ടാങ്കർ
2024ലെ ബിസിനസ് മിറ്റ് ഹോട്ടൽ നിഹാര റിസോർട്ടിൽ വച്ച് നടത്തപ്പെടുന്നു
വാഹനങ്ങളിൽ ഒട്ടിക്കാനുള്ള 2025 ലെ സ്റ്റിക്കർ കൈമാറുന്നു
കൊച്ചി,, പള്ളുരുത്തി, ചെല്ലാനം, മരട്, കുമ്പളങ്ങി തുടങ്ങിയ പ്രദേശത്ത് 2023 രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായപ്പോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നുകൊണ്ട് കുടിവെള്ളം സപ്ലൈ ചെയ്തതിന്റെ ചെക്ക് കൈമാറുന്നു
അസോസിയേഷന്റെ ചാറ്റി പ്രവർത്തനങ്ങൾ തുടക്കം കുറിച്ചുകൊണ്ട് എറണാകുളം മെഡിക്കൽ കോളേജുമായി ചേർന്ന് പാവപ്പെട്ട രോഗികൾക്കുള്ള സഹായത്തിന്റെ ചെക്ക് കൈമാറുന്നു
കൊച്ചി, പള്ളുരുത്തി, ചെല്ലാനം, മരട്, കുമ്പളങ്ങി തുടങ്ങിയ പ്രദേശത്ത് 2023 രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായപ്പോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നുകൊണ്ട് കുടിവെള്ളം സപ്ലൈ ചെയ്തതിന്റെ ചെക്ക് കൈമാറുന്നു
കൊച്ചി,പള്ളുരുത്തി, ചെല്ലാനം, മരട്, കുമ്പളങ്ങി തുടങ്ങിയ പ്രദേശത്ത് 2023 രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായപ്പോൾ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നുകൊണ്ട് കുടിവെള്ളം സപ്ലൈ ചെയ്തതിന്റെ ചെക്ക് കൈമാറുന്നു
എറണാകുളം ഡിസ്ട്രിക്ട്ഡ് ഡ്രിങ്കിങ് വാട്ടർ വെൽഫെയർ അസോസിയേഷൻ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം
എറണാകുളം ഡിസ്ട്രിക്ട് വാട്ടർ വെൽഫെയർ അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കലിടൽ