
PAANI
The future drinking water.
എറണാകുളം ജില്ലയിലെ ടാങ്കർ ലോറി ഉടമകളുടെ ഒരു കോൺസോർഷ്യമാണ് പാനി.
വാചകം സൂചിപ്പിക്കുന്ന പോലെ “പാനി” (Water) എന്നതിലേക്കാണ് ഈ കോൺസോർഷ്യത്തിന്റെ ലക്ഷ്യം. “Paani: The Future Drinking Water” എന്ന ശീർഷകമാണ് ഇതിനായി നൽകിയിരിക്കുന്നത്.
22 പേരടങ്ങുന്ന ഒരു പാർട്ണർഷിപ്പ് ഫേർമയായാണ് പാനി രൂപം കൊണ്ടത്. അംഗങ്ങളുടെ ക്ഷേമവും അവരുടെ ഉന്നമനവുമാണ് പാനി എന്ന കോൺസോർഷ്യത്തിന്റെ ലക്ഷ്യം.
Members Preview
R. Ramachandran
M. I. Ubaid
E J Sevi
Ali P A
Manoj A G
Alibavakunju
Nizar P A
Vincent V J
Need Clean Drinking Water?
Reach out to the PAANI Kochi Association today. Providing reliable water supply services across Ernakulam district.
Contact Us
